
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍.
രജീവലോച്ചനന്‍ എന്റെ കണ്ണന്‍
അമ്പാടി പൂനിലാവ് എന്റെ കണ്ണന്‍,
മനിമുരളി ഊതി എന്റെ മുന്നില്‍ വന്നു നീ,
പുല്‍കി നിന്നു നീ
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്നനേം
ഗുരുവായൂര്‍ അമ്പല നടയില്‍.
നയനമനോഹര, നിത്യനായ നീ
പരിരംഭനന്‍ തന്നു നീ.
പീലിച്ചുടിയും, വനമാല ചാര്‍ത്തിയും
ഗോപനന്ദനന്‍ മായ കാട്ടി നിന്നുവോ.
കൃഷ്ണരാധയായ ഞാന്‍, എന്റെ മാനസം
നിന്റെ പടങ്ങലിന്‍ ചൂടി ധന്യയായി ഞാന്‍

യമുനാതടത്തിലും
വൃന്താവനത്തിലം
ന്രിത്യലസ്യമാടി വന്ന നിന്‍ രാധയാണ് ഞാന്‍
നിന്‍ രാധയാണ് ഞാന്‍
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ
ഗുരുവായൂര്‍ അമ്പല നടയില്‍.
രജീവലോചനന്‍് എന്റെ കണ്ണന്‍
അമ്പാടി പൂനിലാവ് എന്റെ കണ്ണന്‍
മണിമുരളി ഊതി എന്റെ മുന്‍പില്‍ വന്നു നീ,
എന്നേ പുല്‍കി നിന്നു നീ.
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍